സേവ്-ബിഡികെ
രക്തദാന ക്യാമ്പ് നടത്തി

മണ്ണാര്‍ക്കാട്: താലൂക്ക് ആശുപത്രിയിലെ രക്തബാങ്കിലേക്ക് രക്ത ദാനം ചെയ്ത് സേവ് മണ്ണാര്‍ക്കാട് -ബിഡികെ ലോകരക്തദാന ദിനമാ ചരിച്ചു.22 പേരാണ് രക്തദാനം നടത്തിയത്.സന്നദ്ധ രക്തദാനം പ്രോ ത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2021 ജൂണ്‍ ഒന്ന് മുതല്‍ ഇക്കഴി ഞ്ഞ മെയ് 31 വരെ രക്ത ബാങ്കില്‍ നടത്തിയ 12...